You Searched For "വിവാദ ബില്‍"

30 ദിവസം ജയിലില്‍ കിടന്നാല്‍ നിങ്ങള്‍ക്ക് മന്ത്രിയായി തുടരാനാകുമോ? അത് സാമാന്യബുദ്ധിയുടെ കാര്യമാണെന്നും തെറ്റൊന്നും കാണാന്‍ കഴിയുന്നില്ലെന്നും തുറന്നടിച്ച തരൂര്‍ തിരുത്തി; മന്ത്രിമാരെ അയോഗ്യരാക്കാന്‍ കുറ്റം തെളിയിക്കണം; തന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ചെന്ന് മാധ്യമങ്ങള്‍ക്ക് പഴി; കോണ്‍ഗ്രസിനോട് അല്‍പം ഉദാരത കാട്ടി തിരുവനന്തപുരം എംപി
കേരള സര്‍വകലാശാലയില്‍ വിസിയുടെ ഇടപെടലില്‍, എസ്എഫ്‌ഐക്ക് യൂണിയന്‍ രൂപീകരിക്കാന്‍ കഴിയാത്തത് ക്ഷീണമായി; യൂണിവേഴ്‌സിറ്റി ഭരണസമിതികളുടെ തിരഞ്ഞെടുപ്പ് ഫല വിജ്ഞാപനമിറക്കുന്നതില്‍ നിന്ന് വിസിമാരെ ഒഴിവാക്കി നിയമഭേദഗതി; വിസിമാരെ നോക്കുകുത്തികളാക്കി മന്ത്രിക്കും, രജിസ്ട്രാര്‍മാര്‍ക്കും അമിത അധികാരങ്ങള്‍; നിയമഭേദഗതി വിവാദമാകുന്നു